80

പിങ്ക് പൗർണ്ണമിക്ക് നിറം പിങ്കാണോ ?

ഏപ്രിൽ 12-ന്റെ രാത്രി ആരംഭിച്ച് 13-ന് പുലരുമ്പോൾ അതൊരു "പിങ്ക് പൗർണ്ണമി" (Pink full moon) രാവായിരിക്കും. എന്ന് പത്രത്തിൽ കണ്ടു. എന്താണ് പിങ്ക് പൂർണചന്ദ്രൻ? ഇതിന് നിറം പിങ്കാണോ ?

ഉത്തരം കാണുക