നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങിനെ പ്രവർത്തിക്കുന്നു, എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. ഇതിനായി വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി ഇവിടെ ആരംഭിക്കയാണ്.
അടുത്തകാലത്തായി ചോദിച്ച ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.
ഈ വിഷയങ്ങളിലുള്ള ചോദ്യങ്ങൾ കാണുക
പ്രധാനപ്പെട്ട ചില ചോദ്യങ്ങളു ഉത്തരങ്ങളും
സൂര്യനെ സന്ധ്യാസമയത്തും പ്രഭാതത്തിലും ചക്രവാളത്തിനടുത്തായിരിക്കുമ്പോൾ ചുവപ്പുനിറത്തിലായാണ് കാണുന്നത്. എന്നാൽ ചന്ദ്രനും ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഈ മാറ്റം അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?
എണ്ണ നിക്ഷേപങ്ങൾ ഉണ്ടാകാൻ ധാരാളം ചതുപ്പു നിലങ്ങളും സസ്യ ജാലങ്ങളും മഴയും ആവശ്യമാണ്. എന്നാൽ ഇതൊന്നും ഇല്ലാത്ത മരുഭൂമിയായ ഗൾഫ് രാജ്യങ്ങളിൽ എങ്ങനെ ആണ് ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ ഉണ്ടായത്.
ശാന്താദേവി എന്ന സ്ത്രീ ഡൽഹിയിൽ പുനർജനിച്ചതായി കേട്ടിട്ടുണ്ട്. ശരിയോണോ ? -ചോദ്യം ചോദിച്ചത് അഭിരാം
കൂടുതൽ ചെറിയ ജീവി ആയതുകൊണ്ടാണോ ?
ലൂക്കയുടെ വിവിധ പദ്ധതികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.
luca.co.inവിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.
quiz.luca.co.inചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.
ask.luca.co.in