മഴ

ചെറുമഴ ചൂട് കൂട്ടുമോ?

നല്ല ചൂടുള്ള കാലാവസ്ഥയിൽ ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ ആ സമയത്തൊരു ചെറിയ മഴ പെയ്താൽ ചൂട് കുറയുന്നതിനുപകരം കൂടുന്നതായി തോന്നിയിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?

ഉത്തരം കാണുക