ചുമരിൽ എങ്ങനെയാണ് പായൽ ഉണ്ടാകുന്നത്


algae-wall

Category: ജീവശാസ്ത്രം

Subject: Science

13-Oct-2020

329

ഉത്തരം

അത്തരം പായലിന് (algae) പ്രധാനമായും വേണ്ടത് ജലാംശവും സൂര്യപ്രകാശവുമാണ്. ഇതു രണ്ടും ലഭ്യമായ ചുമരിൽ പായൽ വളരാൻ സാദ്ധ്യതയുണ്ട്. ഈർപ്പമില്ലെങ്കിൽ ഇത്തരം പായൽ ഉണ്ടാകില്ല.

Share This Article
Print Friendly and PDF