വെള്ളത്തിന് നിറമില്ലല്ലോ. അപ്പോൾ 'പച്ച ' വെള്ളം എന്ന് പറയാമോ?

ഫാത്തിമ റിഥ ടി.കെ



rawwater

Category: ഭാഷ

Subject: Social Science

31-Aug-2020

447

ഉത്തരം

പച്ച എന്ന മലയാളം വാക്കിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്. പച്ച വെള്ളം എന്നാൽ പുതുവെള്ളം എന്നർത്ഥം. ചൂടാക്കാത്തത്, തിളപ്പിക്കാത്തത് എന്നൊക്കെ കരുതാം. ഇംഗ്ലീഷിലെ raw എന്ന അർത്ഥമാണ് ഇവിടെ പച്ച എന്ന വാക്കിനുള്ളത്.

Share This Article
Print Friendly and PDF