എന്തുക്കൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി പോകുന്നത് ?
-- Sreelekshmi A S
Answer
ഉറുമ്പുകൾ കോളനികളായി ജീവിക്കുന്നവയാണ്. അവയിലൊന്ന് എവിടെയെങ്കിലും ഭക്ഷണത്തിന്റെ സ്രോതസ്സ് കണ്ടെത്തിയാൽ അതിന്റെ ഒരു ഭാഗവുമായി തിരിച്ചു വരുമ്പോൾ ഫെറോമോണുകൾ എന്നറിയപ്പെടുന്ന ഒരു രാസവസ്തു വഴിയിലുടനീളം നിക്ഷേപിക്കും. അതിന്റെ ഗന്ധത്തിൽ നിന്ന് കോളനിയിലെ മറ്റു ഉറുമ്പുകൾ വഴി കണ്ടെത്തി വരിയായി സഞ്ചരിക്കും.
ഉറുമ്പുകളെക്കുറിച്ച് ലൂക്കയിൽ വായിക്കാം
ചോദ്യം ആർക്കും ചോദിക്കാം.
ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക