ഏറ്റവും അവസാനത്തെ സംഖ്യ ഏതാണ് ?


last-number

Category: ഗണിതം

Subject: Science

23-Jul-2021

260

ഉത്തരം

അവസാനത്തെ സംഖ്യ എന്നൊരു സംഖ്യ ഇല്ല. ഇതു തെളിയിക്കാൻ എളുപ്പമാണ്. അങ്ങനെയൊരു സംഖ്യ ഉണ്ടെന്നു തത്കാലം വിചാരിക്കുക. അതിനോട് 1 കൂട്ടുക. അപ്പോൾ അതിനുമപ്പുറമുള്ള കുറച്ചു കൂടി വലിയ സംഖ്യ കിട്ടുമല്ലോ? അപ്പോൾ നമ്മുടെ ആദ്യ സങ്കല്പം ശരിയല്ലെന്നു മനസ്സിലാകുമല്ലോ. അതായത് അവസാന സംഖ്യ എന്തൊന്നില്ലെന്ന് നമുക്ക് ഉറപ്പാണ്.


Share This Article
Print Friendly and PDF