ഫാത്തിമ റിഥ ടി.കെ
Category: ഭാഷ
Subject: Social Science
31-Aug-2020
447
പച്ച എന്ന മലയാളം വാക്കിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്. പച്ച വെള്ളം എന്നാൽ പുതുവെള്ളം എന്നർത്ഥം. ചൂടാക്കാത്തത്, തിളപ്പിക്കാത്തത് എന്നൊക്കെ കരുതാം. ഇംഗ്ലീഷിലെ raw എന്ന അർത്ഥമാണ് ഇവിടെ പച്ച എന്ന വാക്കിനുള്ളത്.
ചോദ്യങ്ങൾ ചോദിക്കൂ