ജ്യോതിശ്ശാസ്ത്രം

ബഹിരാകാശ ടെലിസ്കോപ്പുകൾ ടൈംമെഷീൻ ആണോ ?

ഭൂമിയിൽ നിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെയുള്ള സ്റ്റീഫന്റെ ക്വിന്ററ്റിന്റെ ഗാലക്സികളിലൊന്നിലാണ് നമ്മൾ എന്ന് കരുതുക, ശക്തമായ ഒരു ബഹിരാകാശ ദൂരദർശിനി ഉപയോഗിക്കുക, ദിനോസറുകളുടെ പൂർവ്വികരെ നമുക്ക് കാണാൻ കഴിയുമോ?

ഉത്തരം കാണുക

വാതക ഗ്രഹങ്ങൾക്ക് ഗുരുത്വാകർണ ബലം ഉണ്ടോ ?

വാതകഗ്രഹങ്ങളുടെ അകക്കാമ്പിലേക്ക് നമുക്ക് തടസമില്ലാതെ പോക്കാൻ കഴിയുമോ ?

ഉത്തരം കാണുക

ചന്ദ്രയാൻ 3 ൽ ലാൻഡറിന്റെയും റോവറിന്റെയും ചലനം നിയന്ത്രിക്കുന്നത് എന്താണ്?

ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറിൻ്റെയും ചന്ദ്രനിൽ സഞ്ചരിക്കാൻ ഉള്ള റോവറിൻ്റെയും ചലനം നിയന്ത്രിക്കുന്നത് എന്താണ്?

ഉത്തരം കാണുക