ലോകത്തിലെ ഏറ്റവും നല്ല ശാസ്ത്രജ്ഞൻ ആര്


best-scientist

Category: ശാസ്ത്രബോധം

Subject: Science

14-Sep-2020

98

ഉത്തരം

ഇതിന്റെ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ താരതമ്യം എളുപ്പമല്ല. നമ്മൾ അതിനു പയോഗിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഉത്തരവും മാറും. ഏതു മാനദണ്‌ഡം ഉപയോഗിച്ചാലും ഗലീലിയോ ഗലീലി, ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, മേരി ക്യൂറി, ആൽബെർട്ട്  ഐൻസ്റ്റൈൻ എന്നിവരൊക്കെമുൻ നിരയിൽ വരും.


ശാസ്ത്രജ്ഞരെക്കുറിച്ച് ലൂക്കയിൽ പ്രസിദ്ധീകരിച്ചു വരുന്ന പംക്തികൾ വായിക്കാം

  1. ശാസ്ത്രചരിത്രം ജീവചരിത്രത്തിലൂടെ
  2. ശാസ്തജ്ഞർ
  3. ശാസ്ത്രവീഥിയിലെ പെൺകരുത്തുകൾ
Share This Article
Print Friendly and PDF