ചോദ്യങ്ങൾ

ചന്ദ്രയാൻ 3 ൽ ലാൻഡറിന്റെയും റോവറിന്റെയും ചലനം നിയന്ത്രിക്കുന്നത് എന്താണ്?

ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറിൻ്റെയും ചന്ദ്രനിൽ സഞ്ചരിക്കാൻ ഉള്ള റോവറിൻ്റെയും ചലനം നിയന്ത്രിക്കുന്നത് എന്താണ്?

ഉത്തരം കാണുക

വാതക ഗ്രഹങ്ങൾക്ക് ഗുരുത്വാകർണ ബലം ഉണ്ടോ ?

വാതകഗ്രഹങ്ങളുടെ അകക്കാമ്പിലേക്ക് നമുക്ക് തടസമില്ലാതെ പോക്കാൻ കഴിയുമോ ?

ഉത്തരം കാണുക

ദ്രവ്യമാണോ ഊർജ്ജമാണോ ആദ്യം ഉണ്ടായത് ?

ബിഗ് ബാംഗ് തിയറിയുമായി ബന്ധപ്പെടുത്തി ഇതൊന്ന് വിശദീകരിക്കാമോ ?

ഉത്തരം കാണുക

boriska kipriyanovich എന്ന ബാലൻ ചൊവ്വയിൽ ജനിച്ചതാണ് എന്ന് പറയുന്നു .ഇതിലെ വാസ്തവം എന്ത്?

ഇനി അഥവാ അവൻ അവിടെ ജനിച്ചതല്ല എങ്കിൽ എങ്ങിനെ ഇത്രേ ചെറിയ പ്രായത്തിൽ അവൻ ചൊവ്വയെ കുറിച്ചുള്ള അറിവ് കിട്ടി , Egyptian civilization-നെ കുറിച്ചുള്ള അറിവുകളും എങ്ങനെ ഇത്രേ ചെറുപ്രായത്തിൽ സ്വായത്തമാക്കാൻ കഴിഞ്ഞു ?

ഉത്തരം കാണുക