ഗ്യാസടുപ്പിലെ നാളമെന്താ നീലനിറത്തിൽ ?
മറ്റു നാളങ്ങളൊക്കെ പലനിറമാണല്ലോ ?
ഉത്തരം കാണുകസാധാരണ കണ്ട് മനസ്സിലാക്കുന്ന ഉപകരണങ്ങൾക്ക് scope എന്ന് അവസാനിക്കുന്ന വാക്കുകളാണ് ഉപയോഗിക്കുക. ഉദാഹരണം. microscope, telescope, oscilloscope...എന്നിങ്ങനെ. കേട്ട് മനസ്സിലാക്കുന്നവയ്ക്ക് phone എന്നവസാനിക്കുന്ന വാക്കുകളും. ഉദാഹരണം. microphone, telephone, megaphone..... എന്നിങ്ങനെ. എന്നാൽ കേട്ട് മനസ്സിലാക്കുന്ന ഉപകരണമായ STETHOSCOPE ന് ആ പേര് വന്നതെങ്ങനെ? - നജീം കെ. സുൽത്താൻ
ഉത്തരം കാണുകജീവശാസ്ത്രപരമായ പരിണാമം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് ജീവിവര്‍ഗ്ഗങ്ങളെ അവയുടെ വികസനത്തിന്റെ ഇടനില ഘട്ടങ്ങളില്‍ കാണാത്തത് ?
ഉത്തരം കാണുകആസിഫ് ഹുസൈൻ കെ.എച്ച്.
ഉത്തരം കാണുകഏപ്രിൽ 12-ന്റെ രാത്രി ആരംഭിച്ച് 13-ന് പുലരുമ്പോൾ അതൊരു "പിങ്ക് പൗർണ്ണമി" (Pink full moon) രാവായിരിക്കും. എന്ന് പത്രത്തിൽ കണ്ടു. എന്താണ് പിങ്ക് പൂർണചന്ദ്രൻ? ഇതിന് നിറം പിങ്കാണോ ?
ഉത്തരം കാണുക