ഉത്തരം
ഇല്ല. എല്ലാ മനുഷ്യർക്കും 23 ജോടി ക്രോമസോമുകളാണുള്ളത്.
മനുുഷ്യന്റെ ഉത്പത്തിയും പരിണാമവുമായി ബന്ധപ്പെട്ട വായനകൾക്ക് ഡോ. കെ.പി.അരവിന്ദൻ ലൂക്കയിലെഴുതിയ ലേഖനങ്ങൾ വായിക്കാം
- മാനുഷരെല്ലാരുമൊന്നുപോലെ – മനുഷ്യപൂർവികരുടെ ചരിത്രം
- മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ
- അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
Share This Article