നീളം കുറഞ്ഞ ലീഫ് ഉള്ള ഫാനിന്റെ കാറ്റിന്റെ വേഗത കൂടാൻ കാരണം എന്ത്?


fan

Category: ഫിസിക്സ്

Subject: Science

01-Oct-2020

803

ഉത്തരം

ഫാനിന്റെ ലീഫിന്റെ നീളം കുറഞ്ഞതു കൊണ്ടു മാത്രം സ്പീഡ് കൂടണമെന്നില്ല. മാത്രവുമല്ല സ്പീഡ് റഗുലേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കുകയും ആകാമല്ലോ? എന്നാൽ ഫാനിന്റെ ലീഫിന് നീളം കുറവാണെങ്കിൽ നല്ല വായുസഞ്ചാരം ഉണ്ടാകണമെങ്കിൽ വേഗം കൂടുതലായിരിക്കണം. അതിനു പറ്റിയ RPM (Revolutions Per Minute) കൂടിയ മോട്ടോർ  ആണ് അതിൽ ഉണ്ടാവുക. 

Share This Article
Print Friendly and PDF