ബഹിരാകാശനിലയത്തിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ നശിപ്പിക്കുന്നത് എങ്ങനെയാണ് ?


space-waste-disposal

Category: സാങ്കേതികവിദ്യ

Subject: Science

05-Oct-2020

249

ഉത്തരം

സോയുസ് സ്പേസ് ക്രാഫ്റ്റി ആണെങ്കി അതിലെ യാത്രിക  ഉപയോഗിച്ച് ബാക്കിയാവുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അവയുടെ പാക്കുകളും മറ്റു വേസ്റ്റുകളും അതിന്റെ സവീസ് അല്ലെങ്കിബിറ്റ മോഡ്യൂളി ആണ് ശേഖരിച്ചു വെക്കുക. തിരിച്ചു വരുമ്പോ ഈ മോഡ്യൂളുക ലാഡിംഗ് മോഡ്യൂളി നിന്ന് വേപെട്ടു അന്തരീക്ഷത്തി കത്തിനശിക്കും. ഐ.എസ്.എസിലാണെങ്കി എല്ലാ മാലിന്യങ്ങളും വേസ്റ്റ് ബിന്നുകളി സീ ചെയ്തു വെക്കും. ഐ.എസ്.എസിലേക്കുള്ള ഭക്ഷ്യ വസ്തുക്ക, വെള്ളം, ഓക്സിജ , ഇന്ധനം തുടങ്ങിയവ കൊണ്ടുവരുന്നത് റഷ്യയുടെ ചരക്കു വാഹനമായ പ്രോഗ്രെസ്സോ , യൂറോപ്പിന്റെ ഓട്ടോമാറ്റിക് ട്രാസ്ഫ വെഹിക്കിളോ ( ATV ) ആണ്. അവയിലെ വസ്തുക്കളെല്ലാം മാറ്റിക്കഴിഞ്ഞാ, അവയി ഈ മാലിന്യങ്ങ നിറക്കുന്നു. മാലിന്യത്തോടൊപ്പം അനാവശ്യമായ എല്ലാ വസ്തുക്കളും ഉപകരണങ്ങളും നിറയ്ക്കും. പിന്നീട അവ ഐ.എസ്.എസി നിന്ന് വേപെട്ടു അന്തരീക്ഷത്തി തിരിച്ചു പ്രവേശിച്ചു കത്തി നശിക്കും.

Share This Article
Print Friendly and PDF