എങ്ങിനെയാണ് കേവലപൂജ്യം (Absolute Zero) -273.15°C ആണെന്ന് മനസ്സിലാക്കിയത്

രഞ്ജിത്ത് രമണൻ ചോദിക്കുന്നു

about-absolute-zero

Category: ഫിസിക്സ്

Subject: Science

24-Aug-2020

623

ഉത്തരം


ആദർശ വാതക നിയമം (ideal gas law) അനുസരിച്ച് കെൽവിൻ സ്കെയിലിൽ പൂജ്യമാകുന്ന താപനിലയോടു ചേർന്നുനില്കുന്നത് സെൽഷ്യസ് സ്കെയിലിൽ - 273.15 ആണെന്ന് കണ്ടെത്തുകയായിരുന്നു. 2019-ൽ നിലവിൽ വന്ന SI യൂണിറ്റുകളുടെ പുതിയ നിർവ്വചനം അനുസരിച്ച് കെൽവിൻ സ്കെയിലിനെ ബോൾട്സ്മാൻ സ്ഥിരാങ്കത്തിന്റെ അടിസ്ഥാനത്തിൽ നിർവചിച്ചിരിക്കുന്നു. സെൽഷ്യസ് സ്കെയിലിന്റെ പുതിയ നിർവചനം ഈ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ പുജ്യം സെൽഷ്യസ് എന്നത് 273.15 കെൽവിനാണ്. ഒരു കെൽവിൽ താപനിലാ വ്യത്യാസം സെൽഷ്യസ് സ്കെയിലിലും ഒന്നു തന്നെ. ഇക്കാരണത്താൽ കേവല പൂജ്യം എന്നത് -273.15 സെൽഷ്യസ് ആയി എടുക്കാം.

Share This Article
Print Friendly and PDF