ചുമരിൽ എങ്ങനെയാണ് പായൽ ഉണ്ടാകുന്നത്


-- Akshay sivadas


Answer

അത്തരം പായലിന് (algae) പ്രധാനമായും വേണ്ടത് ജലാംശവും സൂര്യപ്രകാശവുമാണ്. ഇതു രണ്ടും ലഭ്യമായ ചുമരിൽ പായൽ വളരാൻ സാദ്ധ്യതയുണ്ട്. ഈർപ്പമില്ലെങ്കിൽ ഇത്തരം പായൽ ഉണ്ടാകില്ല.ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക