ബാൻഡേജ് ദേഹത്ത് ഒട്ടുന്നത് എന്തുകൊണ്ട്?


bandage

Category: രസതന്ത്രം

Subject: Science

02-Oct-2020

882

ഉത്തരം

ബാൻഡേജിൽ ദേഹത്ത് ഒട്ടുന്ന പശ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണു അവ ദേഹത്ത് ഒട്ടുന്നത് മെത്താക്രലേറ്റുകളും (methacrylates)  വിനയിൽ റെസിനുകളും ( vinyl resins) ആണു സാധാരണ പശയായി ബാൻ്റേജിൽ ഉപയോഗിക്കുന്നത് .

Share This Article
Print Friendly and PDF