ശുദ്ധജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കാൻ കഴിയുമോ?


ശുദ്ധജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കാൻ കഴിയുമോ?

electrolysis-water

Category: രസതന്ത്രം

Subject: Science

30-Jul-2021

708

ഉത്തരം

കഴിയും. വൈദ്യുതി വിശ്ലേഷണം (electrolysis) വഴി ജലത്തിൽ നിന്നും ഹൈഡ്രജനും ഓക്സിജനും വേർതിരിക്കാൻ കഴിയും. ജലത്തിൽ നിന്നും ഹൈഡ്രജൻ വേർ തിരിച്ചെടുത്താൽ അത് ഇന്ധനമായി ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ഈ രംഗത്ത് ധാരാളം ഗവേഷണം നടക്കുന്നുണ്ട്. 


Share This Article
Print Friendly and PDF