ഇതിന്റെ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ താരതമ്യം എളുപ്പമല്ല. നമ്മൾ അതിനു പയോഗിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഉത്തരവും മാറും. ഏതു മാനദണ്‌ഡം ഉപയോഗിച്ചാലും ഗലീലിയോ ഗലീലി, ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, മേരി ക്യൂറി, ആൽബെർട്ട് ഐൻസ്റ്റൈൻ എന്നിവരൊക്കെമുൻ നിരയിൽ വരും.
ശാസ്ത്രജ്ഞരെക്കുറിച്ച് ലൂക്കയിൽ പ്രസിദ്ധീകരിച്ചു വരുന്ന പംക്തികൾ വായിക്കാം