നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് കിണർ കുഴിക്കുന്നതിന് സ്ഥാനം കണ്ടെത്താൻ കഴിയും എന്ന് പറയുന്നിൽ വല്ല ശാസ്ത്രീയ അടിത്തറയും ഉണ്ടോ?


blood-group

Category: ശാസ്ത്രബോധം

Subject: Science

20-Feb-2021

389

ഉത്തരം

നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് കിണർ കുഴിക്കുന്നതിന് സ്ഥാനം കണ്ടെത്താൻ കഴിയും എന്ന പ്രസ്താവനയ്ക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. അധികവായനയ്ക്ക് ലൂക്കയിൽ പ്രസിദ്ധീകരിച്ച ഡൗസിങ് /സ്ഥാനം കാണല്‍ എന്ന കപടശാസ്ത്രത്തെകുറിച്ച്  വായിക്കാം.

Share This Article
Print Friendly and PDF