ചുവപ്പുനിറം കണ്ടിട്ട് തന്നെയാണോ കാള വിരളുന്നത് ?
Category: ജീവശാസ്ത്രം
Subject: Science
15-Oct-2020
1155
ചുവപ്പു നിറത്തെ തിരിച്ചറിയാനുള്ള കഴിവ് കാളകൾക്കില്ല. അവയ്ക്ക് ഭാഗികമായ വർണാന്ധതതയുണ്ട്. മറ്റൊരു നിറംകാണിച്ചാലും ഇതൊക്കെത്തന്നെ സംഭവിക്കും. തുണിയുടെ അനക്കമാണ് അവയെ അസ്വസ്ഥമാക്കുക.
ചോദ്യങ്ങൾ ചോദിക്കൂ