ആൽബർട്ട് ഐൻസ്റ്റൈൻ എന്നും ഭഗവത്ഗീത കൊണ്ട്‌ നടന്നിരുന്നോ?

ഉണ്ടെങ്കിൽ എന്താണ്‌ അതിൽ നിന്നും നമ്മൾ കാണേണ്ടത്‌?

einstein-and-bagavathgeetha

Category: ശാസ്ത്രബോധം

Subject: Science

15-Sep-2020

169

ഉത്തരം

ഇല്ല. ഐൻസ്റ്റൈനെക്കുറിച്ചു പ്രചാരത്തിലുള്ള നിരവധി നുണക്കഥകളിൽ ഒന്നു മാത്രമാണിത്.

മാത്രമല്ല, ശാസ്ത്രജ്ഞര്‍ വ്യക്തിപരമായി എന്ത് വിശ്വസിച്ചിരുന്നു എന്നതല്ല, അവര്‍ സയന്‍സിന് നല്‍കിയ സംഭാവന എന്ത് എന്നത് മാത്രമാണ് പ്രസക്തമായത്. അതുകൊണ്ട് തന്നെ ഇനി മറ്റ് ഏതെങ്കിലും ശാസ്ത്രജ്ഞര്‍ ഏതെങ്കിലും പുസ്തകം കൊണ്ടുനടന്നിരുന്നു എങ്കില്‍ തന്നെ അത് സയന്‍സുമായി കൂട്ടിക്കെട്ടേണ്ടതില്ല.

Share This Article
Print Friendly and PDF