ഗ്യാസ്‌ അടുപ്പ് കത്തിക്കുമ്പോൾ എന്തുകൊണ്ടാണ് തീ ഗാസിലൂടെ പടർന്ന് ഗ്യാസുകുറ്റിയുടെ ഉള്ളിലേക്ക് വ്യാപിക്കാത്തത്?

-

gas-cylinder

Category: രസതന്ത്രം

Subject: Science

22-Nov-2021

552

ഉത്തരം

ഗ്യാസ് കത്താൻ ഓക്സിജൻ ആവശ്യമാണ്. അടുപ്പിൽ ഗ്യാസ് കത്തുമ്പോൾ നമ്മുടെ അന്തരീക്ഷത്തിൽ ഉള്ള ഓക്സിജൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്യാസ് സിലിണ്ടറിനകത്ത് ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ അവിടെ ജ്വലനം സാദ്ധ്യമാവില്ല.

Share This Article
Print Friendly and PDF