മെർകുറി എന്ന ലോഹം തണുപ്പിച്ചാൽ അത് ഖരാവസ്ഥയിൽ കിട്ടുമോ?


mercury-mercury

Category: രസതന്ത്രം

Subject: Science

13-Sep-2020

568

ഉത്തരം

കിട്ടും. -39 ഡിഗ്രി സെൽഷ്യസിൽ അത് ഖരമാകും.


മെർക്കുറി മൂലകത്തെക്കുറിച്ചുള്ള ലൂക്ക ലേഖനം വായിക്കാം

Share This Article
Print Friendly and PDF