ഉത്തരം
കേരളത്തിൽ മിക്കവാറും ദിവസങ്ങളിൽ ആകാശത്ത് മേഘങ്ങൾ ഉണ്ടാകും. ഇതാണ് നക്ഷത്രങ്ങളെ കാണാനുള്ള പ്രധാന പ്രശ്നം. നഗരങ്ങളിൽ പ്രകാശമലിനീകരണവും ഒരു പ്രശ്നമാണ്. പൗർണമിയിലും അതിനോടടുത്ത ദിവസങ്ങളിലും ചന്ദ്രന്റെ പ്രകാശത്തിൽ നക്ഷത്ര പ്രകാശം വ്യക്തമായി കാണാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
Share This Article