എങ്ങനെയാണ് ചന്ദ്രനും, സൂര്യനും, നക്ഷത്രങ്ങളും ഒക്കെ പ്രകാശിക്കുന്നത്?ഇത് പോലെ ഭൂമിയും പ്രകാശിക്കുമോ?
ഉത്തരം കാണുക
പക്ഷെ ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണല്ലോ. പ്രവചനങ്ങൾ കുറെയൊക്കെ ശരിയാകുന്നതുകൊണ്ടല്ലേ അത്?
ഉത്തരം കാണുകഎപ്പോള് മുതലാണ് വർഷം, മാസം, ആഴ്ചകള്‍ അടിസ്ഥാനമാക്കി ജീവിതം ചിട്ടപ്പെടുത്താന്‍ ആരംഭിച്ചത്? ഞായറാഴ്ച്ച പുണ്യദിനമാണോ ?
ഉത്തരം കാണുകപൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്‌മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും ചെയ്യാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?
ഉത്തരം കാണുകപ്രാർത്ഥന. എസ് ചോദിക്കുന്നു
ഉത്തരം കാണുക