ഉണ്ട്. പപ്പായ ശരിയ്ക്കും മൂന്നുതരം ഉണ്ട്. പരാഗറേണൂക്കൾ മാത്രം ഉണ്ടാകുന്ന പൂക്കൾ ഉള്ള ആൺപപ്പായയും ചെറിയ മൂക്കാത്ത കായകൾ ഉണ്ടാക്കുന്ന പെൺപപ്പായയും. പരാഗണം നടന്നാൽ മാത്രമേ പെൺപപ്പായയിലെ കായ്കൾ മൂത്തു പഴുക്കുകയുള്ളൂ. ഇതല്ലാതെ ആണും പെണ്ണും ചേർന്ന മൂന്നാമതൊരു തരം കൂടെയുണ്ട് ഇതിനെ hermaphrodite എന്ന് പറയുന്നു. ഇത്തരം പപ്പായയിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകും.
ചിത്രത്തിൽ മുകളിൽ പെൺപപ്പായ പൂ, നടുവിൽ hermaphrodite പപ്പായ, താഴെ ആൺപപ്പായ പൂ