തുളസി ചെടി ഓസോൺ വാതകം പുറംതള്ളുന്നുണ്ടോ?ഉണ്ടെങ്കിൽ അതിന്റെ കാരണം എന്താണ്‌?


-- Niranjan


Answer

തുളസി ചെടി ഓസോൺ വാതകം പുറത്തു വിടുന്നില്ല. അത് തെറ്റായ വിവരമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞ തെറ്റിദ്ധാരണകളാണ് തുളസിയുടേയും ആലിന്റെയും പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. അവയ്ക്ക് ഓസോണ്‍ പുറത്തുവിടാനാവില്ല.


എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ? -ലൂക്ക ലേഖനം വായിക്കാംചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക