മഴവില്ല് അർധ വൃത്തമാണോ പൂർണ വൃത്തമാണോ?


circular-rainbow

Category: ഫിസിക്സ്

Subject: Science

02-Oct-2020

475

ഉത്തരം

സാധാരണ ഗതിയിൽ മഴവില്ലിനെ വൃത്തത്തിന്റെ ഒരു ഭാഗമായാണ് (arc of circle). എന്നാൽ  വിമാനത്തിലോ ഹെലികോപ്ടറിലോ യാത്ര ചെയ്യുന്നവർ ചിലർ അപൂർവ്വമായി പൂർണ വൃത്തരൂപത്തിലും മഴവില്ലിനെ കണ്ടിട്ടുണ്ട്. 


Share This Article
Print Friendly and PDF