2059-ൽ ഭൂമിയുടെ അവസ്ഥ എന്താണ്


earth-2059

Category: ഭൂശാസ്ത്രം

Subject: Science

30-Sep-2020

291

ഉത്തരം

2059 എന്ന വർഷത്തിന് പ്രത്യേക പ്രാധാന്യം ഒന്നുമില്ല. എങ്കിലും ഭൂമിയിലെ കാലാവസ്ഥയിൽ ഉണ്ടാകുന്നമാറ്റത്തിന്റെ രീതി വെച്ചു നോക്കിയാൽ അപ്പോഴേക്കും ഭൂമിയുടെ ശരാശരി താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് ചില ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഇതിനനുസരിച്ച്‌ സമുദ്ര ജലനിരപ്പിലും ഉയർച്ച ഉണ്ടാകും. 

Share This Article
Print Friendly and PDF