Category: ഭൂശാസ്ത്രം
Subject: Science
29-Sep-2020
465
കടലിലാണ് മഴകൂടുതൽ പെയ്യുന്നത്. കടലിൽ പ്രതിവർഷം 1270 മില്ലീമീറ്ററും കരയിൽ 800 മില്ലീമീറ്ററുമാണ് ശരാശരി മഴ. അപ്പോൾ ഭൂമിയിലെ ശരാശരി വാർഷികമഴ 1035 മില്ലീമീറ്റർ ആയിരിക്കും.
ചോദ്യങ്ങൾ ചോദിക്കൂ