Category: ജ്യോതിശ്ശാസ്ത്രം
Subject: Science
12-Oct-2020
397
ചന്ദ്രനിൽ ഏതാനും സെന്റിമീറ്റർ കട്ടിയിൽ പൊടിമണ്ണ് ഉണ്ട്. എന്നാൽ അവിടെ ഭൂമിയിലെപ്പോലെ മഴയോ കാറ്റോ ഇല്ലാത്തതിനാൽ ഈ പൊടിയിലെ തരികൾക്ക് പരുക്കൻ പ്രതലമാണ് ഉള്ളത്.
ചോദ്യങ്ങൾ ചോദിക്കൂ