Voyager പര്യവേക്ഷണ പേടകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? ഭൂമിയുമായി കമ്മ്യൂണിക്കേഷൻ ഉണ്ടോ?


voyager

Category: ഫിസിക്സ്

Subject: Science

08-Sep-2020

426

ഉത്തരം

1977-ൽ വിക്ഷേപിക്കപ്പെട്ട വോയേജർ 1, 2 പേടകങ്ങൾ 43 വർഷമായി യാത്ര തുടരുകയാണ്. അതിലെ പകുതി ഉപകരണങ്ങൾ ഇതിനകം പ്രവർത്തന രഹിതമായിട്ടുണ്ട്. വോയേജർ 1 ഇപ്പോഴും കമ്മ്യൂണിക്കേഷൻ നിലനിർത്തുന്നു. ആസ്ത്രേലിയയിലെ ഒരു വലിയ ആന്റിനയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വോയേജർ 2 -ഉമായി നിലവിൽ വാർത്താവിനിമയബന്ധമില്ല. കുറച്ചു മാസങ്ങൾക്കകം അതു പുനസ്ഥാപിക്കാൻ കഴിയുമെന്നു കരുതുന്നു.


വോയോജർ പര്യവേക്ഷണപേടകവുമായി ബന്ധപ്പെട്ട് ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം

Share This Article
Print Friendly and PDF