ശനിയുടെ വളയങ്ങൾ മാഞ്ഞുപോകുന്നുണ്ടോ?


ഉത്തരം

ഉവ്വ്. ശനിയുടെ വളയങ്ങളിലെ ദ്രവ്യം ശനിയിലേക്ക് കുറേശ്ശെയായി വീണുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ 10-30 കോടി വർഷങ്ങൾ കൊണ്ട് അത് മാഞ്ഞു പോകുമെന്നു കരുതുന്നു. 


ശനിയുടെ വലയങ്ങൾ - വൊയേജർ 2 പകർത്തിയ ചിത്രം


Share This Article
Print Friendly and PDF