അല്ല, ഇത് യഥാർത്ഥമല്ല. അശോകസ്തംഭത്തേയും ISRO ലോഗോയേയും വ്യക്തമായി കാണിക്കുന്ന ഇത് അഡോബി ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. ഉത്തർ പ്രദേശിലെ ലക്നൗവിലുള്ള കൃഷ്ണാൻശു ഗാർഗ് എന്ന വ്യക്തി ഒരു കൗതുകത്തിനായി ചെയ്തതാണ് ഇതെന്ന് ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം