ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യമേത്?


ഉത്തരം

ചീര, ഉള്ളി, ഉരുളക്കിഴങ്ങ്, നെല്ല്, ഗോതമ്പ് എന്നിത്യാദി വിവിധ തരം ചെറു സസ്യങ്ങളെ ബഹിരാകാശ നിലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വളർത്തിയിട്ടുണ്ട്. ചിത്രത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിരിഞ്ഞ സിന്നിയ (Zinnia) പൂവ്


Share This Article
Print Friendly and PDF