12 വർഷത്തെ വ്യാഴവട്ടം എന്ന് പറയാൻ കാരണമെന്ത്?


ഉത്തരം

സൗരയൂഥ ഗ്രഹങ്ങളിൽ പെട്ട വ്യാഴം (Jupiter) സൂര്യനെ ഒരു പ്രാവശ്യം ചുറ്റി വരാനെടുക്കുന്ന സമയം ഏകദേശം 12 വർഷമാണ്. (കുറച്ചു കൃത്യമായി പറഞ്ഞാൽ 11.86 വർഷം). ഇതു കൊണ്ടാണ് 12 വർഷത്തെ വ്യാഴവട്ടം എന്നു പറയുന്നത്. 

Share This Article
Print Friendly and PDF