മനുഷ്യ ശരീരത്തിൽ എത്ര എല്ലുകളുണ്ട് ?


ഉത്തരം

പ്രായപൂർത്തിയായ ഒരു മനുഷ്യന് 206 എല്ലുകൾ ഉണ്ടായിരിക്കും. ഇത് ആണിനും പെണ്ണിനും തുല്യമാണ്. എന്നാൽ ശിശുക്കളായിരിക്കുമ്പോൾ ഈ എണ്ണം കൂടുതലായിരിക്കും, ഏതാണ്ട് 300 എല്ലുകൾ ഉണ്ടാകും. പിന്നീട് വളർച്ചയോടൊപ്പം അവയിൽ ചിലത് സംയോജിക്കും, ഒടുവിൽ 206 എണ്ണം അവശേഷിക്കും.  


Share This Article
Print Friendly and PDF