Category: ജ്യോതിശ്ശാസ്ത്രം
Subject: Science
05-Sep-2020
571
എന്നെങ്കിലും ഭൂമി ഇല്ലാതാവാനുള്ള സാദ്ധ്യത കാണുന്നില്ല. പക്ഷേ ഒരു കാലത്ത് സൂര്യനിൽ വലിയ മാറ്റങ്ങൾ ഒക്കെ വരുമ്പോൾ ഭൂമിയിലും അതിന്റെ അനന്തര ഫലങ്ങൾ ഉണ്ടാകും. എന്നാൽ ഭൂമി ഇല്ലാതാവില്ല.
ചോദ്യങ്ങൾ ചോദിക്കൂ