എറ്റവും ദുർഗന്ധം ഉള്ള പൂവ് ഏതാണ്?


-- ആദി ദേവ് എം


Answer

മനുഷ്യർക്ക് വളരെ ദുർഗന്ധം ഉള്ളതായി തോന്നുന്ന പല പുക്കളുകളുമുണ്ട്. അഴുകിയ മാംസത്തിന്റെ ഗന്ധമുള്ള റാഫ്ളേസിയ (rafflesia) പൂക്കൾ അതിൽ ഏറ്റവും പ്രസിദ്ധം. പക്ഷേ, ഇതിന്റെ ഗന്ധത്തിൽ ആകർഷിക്കപ്പെട്ട് ഓടിയെത്തുന്ന ഈച്ചകൾ ഇതിന്റെപരാഗണത്തെ സഹായിക്കുന്നു. ബോർണിയോവിലെയും സുമാത്രയിലെയും നിത്യഹരിത വനങ്ങളിലാണ് ഇവ കാണപ്പെടുക.
ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക