നമ്മുടെ അഭിമാന പദ്ധതിയാണല്ലോ ഗഗൻയാൻ. ഇതിലെ യാത്രികർ ആരൊക്കെയാണ്


-- Sravya


Answer

ഇന്ത്യൻ വ്യോമസേന (Indian Air Force) യിലെ 4 പൈലറ്റുമാരെയാണ് ആദ്യഘട്ട പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയിലാണ് അവർ പരിശീലനം നേടുക. അതിനു ശേഷമായിരിക്കും ആരായിരിക്കും യാത്രികർ എന്നു തീരുമാനിക്കുക.


ഗഗൻയാൻ പദ്ധതിയെക്കുറിച്ച് വിശദമായി ലൂക്കയിൽ വായിക്കാംചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക