ഗ്ലാസ് എത്രകാലം കേടുകൂടാതെയിരിക്കും ?


glass

Category: രസതന്ത്രം

Subject: Science

29-Mar-2022

789

ഉത്തരം


വളരെക്കാലം നിലനിൽക്കുന്നതും ബാഹ്യസാഹചര്യങ്ങളിലെ മാറ്റങ്ങളെ അതിജീവിക്കാനും കഴിവുള്ള മനുഷ്യനിർമിത വസ്തുക്കളിൽ ഒന്നാമത്തേതാണ് ഗ്ലാസ്. സാധാരണ നിലയിൽ ഇതിന് നാശനം സംഭവിക്കില്ല. സൂക്ഷ്മമാണുക്കൾക്ക് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ജൈവവിഘടനവും - സംഭവിക്കുന്നില്ല. അതിനാൽ തന്നെ ഇന്നത്തെ ഗ്ലാസ് നശിക്കാതെ ഒരു മില്യൺ വർഷം ഭൂമിയിൽ നില നിൽക്കും എന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.ഗ്ലാസിനെക്കുറിച്ച് വായിക്കാം

Share This Article
Print Friendly and PDF