നമുക്ക് മറ്റു ഗ്രഹങ്ങളിൽ പാർക്കാൻ കഴിയുമോ ?


-- അമൽ കൃഷ്ണ . എം


Answer

ഭൂമിയെ പോലെ അന്തരീക്ഷവും വെള്ളവും ഉള്ള ഗ്രഹങ്ങളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. എന്നാൽ ചന്ദ്രനിലോ ചൊവ്വയിലോ ബഹിരാകാശ നിലയങ്ങളിലുള്ളത് പോലെയുള്ള അന്തരീക്ഷം കൃത്രിമമായി ഉണ്ടാക്കി അത് "ലീക്ക് " ചെയ്യാതെ പരിരക്ഷിച്ചാൽ അതിനകത്തു ജീവിക്കാം.   എങ്കിലും ജീവിതത്തിന്നാവശ്യമായതെല്ലാം - വായുവും വെള്ളവും ഭക്ഷണവുമടക്കം - ഭൂമിയി നിന്ന് കൊണ്ടുപോകേണ്ടി വരും.ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക