ജൂതർക്ക് മറ്റു ജനതയെ വച്ച് ക്രോമസോമിലെ എണ്ണത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ കാരണം എന്താണ്?

-

jews-chromosome

Category: ജീവശാസ്ത്രം

Subject: Science

13-Sep-2020

536

ഉത്തരം

ഇല്ല. എല്ലാ മനുഷ്യർക്കും 23 ജോടി ക്രോമസോമുകളാണുള്ളത്.



മനുുഷ്യന്റെ ഉത്പത്തിയും പരിണാമവുമായി ബന്ധപ്പെട്ട വായനകൾക്ക് ഡോ. കെ.പി.അരവിന്ദൻ ലൂക്കയിലെഴുതിയ ലേഖനങ്ങൾ വായിക്കാം

  1. മാനുഷരെല്ലാരുമൊന്നുപോലെ – മനുഷ്യപൂർവികരുടെ ചരിത്രം
  2. മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ
  3. അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
Share This Article
Print Friendly and PDF