ശനിക്ക് മാത്രം വലയങ്ങൾ ഉണ്ടായത്‌ എങ്ങനെ?


-- HARINANDH


Answer

ശനിക്കു മാത്രമല്ല വലയങ്ങൾ. വൻ ഗ്രഹങ്ങളായവ്യാഴത്തിനും യുറാനസിനും നെപ്ട്യൂണിനും വലയങ്ങളുണ്ട്. എന്നാൽ ഇവയൊന്നും ശനിയുടേതു പോലെ മനോഹരമായ കാഴ്ച തരുന്ന വിധത്തിൽ ഗംഭീരമല്ല. ഈ ഗ്രഹങ്ങളെല്ലാം ചുറ്റുപാടുകളിൽ നല്ല ഗുരുത്വബലംപ്രയോഗിക്കുമെന്നതിനാൽ ഐസ്,  പൊടിപടലങ്ങൾ എന്നിവയെ പിടിച്ചു നിർത്തുന്നതുകൊണ്ടാവണം ഇവയ്ക്ക് വലയങ്ങൾ ഉള്ളത്. 
ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക