പി.വി.സി. പൈപ്പിൽ കൈയിലെ രോമങ്ങളും നിലത്ത് വെച്ചപ്പോ മൺതരികളും ഒട്ടുന്നതിന്റെ കാരണം എന്താണ്?
-- Manu krishna
Answer
ചില പ്രത്യേക സന്ദർഭങ്ങളിൽ പി.വി.സി. പൈപ്പുകളിൽ വൈദ്യുത ചാർജ് (static electricity) ഉണ്ടാകാം. ഉദാഹരണമായി ഒരു റബ്ബർ ഷീറ്റുകൊണ്ട് പി.വി.സി. പൈപ്പിനെ ഉരസിയാൽ കുറച്ച് ഇലക്ട്രോണുകൾ അങ്ങോട്ട് കൈമാറ്റം ചെയ്യപ്പെടും. അത് രോമത്തെയും മണതരികളെയും ആകർഷിക്കുക സ്വാഭാവികം.
ചോദ്യം ആർക്കും ചോദിക്കാം.
ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക