ജ്യോതിശ്ശാസ്ത്രം

ഭൂമിയ്ക്ക് വളരെ കാലം മുമ്പ് രണ്ട് ചന്ദ്രന്മാർ ഉണ്ടായിരുന്നു എന്നത് ശരിയാണൊ?

ഭൂമിയോട് പണ്ടൊരു ഗോളം വന്നിടിക്കുകയും അപ്പോൾ തെറിച്ച് പോയ ഭാഗങ്ങൾ ചേർന്ന് ചന്ദ്രനും മറ്റൊരു ചെറുഗോളവുമുണ്ടായെന്നും പിന്നീടാചെറുഗോളം ചന്ദ്രന്റെ മറുഭാഗത്ത് വന്നിടിച്ച് ചന്ദ്രന്റെ തന്നെ ഭാഗമായെന്നും വായിക്കാൻ ഇടയായി. ഇതു സത്യമാണോ?

ഉത്തരം കാണുക

കാർത്തികവിളക്കിന്റെ സമയത്ത് ആകാശത്തെന്താണ് സംഭവിക്കുന്നത്?

കാര്‍ത്തികവിളക്ക് തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം പ്രധാനപ്പെട്ട ആചാരമാണ്. ഈ സമയത്തിന് ജ്യോതിശാസ്ത്രപരമായ വല്ല സവിശേഷതയുണ്ടോ?

ഉത്തരം കാണുക

മനുഷ്യൻ ആകാശ ഗംഗയുടെ അറ്റത്തെത്താൻ എത്രകാലമെടുക്കും ?

മനുഷ്യൻ ഭൂമി-ചന്ദ്രൻ, ചന്ദ്രൻ-ചൊവ്വ,  ഇങ്ങനെ ഒരു ഗ്രഹത്തിൽ നിന്ന് അടുത്ത ഗ്രഹം അല്ലെങ്കിൽ ഉപഗ്രഹത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നാൽ ആകാശ ഗംഗയുടെ അറ്റത്തെത്താൻ എത്ര കാലമെടുക്കും?

ഉത്തരം കാണുക