ബഹിരാകാശത്ത് സ്വതന്ത്രമായി നടക്കാനോ ഭക്ഷണം കഴിക്കാനോ മറ്റു പ്രവർത്തികൾ ചെയ്യാനോ കഴിയുമോ


-- Niranjana M S


Answer

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനകത്തോ, സോയുസ് വാഹനത്തിനകത്തോ സ്വതന്ത്രമായി നടക്കാ കഴിയും. എന്നാ ഭാരമില്ലായ്മ എന്ന പ്രതീതി (apparent weightlessness) അനുഭവപ്പെടുന്നതിനാ ശ്രദ്ധിച്ചില്ലെങ്കി "ചാടി"പ്പോകുകയോ ഉയന്നു പോകുകയോ ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്  പുറത്തു  നടക്കാ സാധ്യമല്ല. "പ്ലവം" (float ) ചെയ്യാനേ കഴിയൂ.


ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് പോകുന്നു


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനകത്തെ ജീവിതം - സുനിത വില്യംസ് പങ്കിടുന്നു

ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക