ചില രാത്രികളിൽ നക്ഷത്രങ്ങളെ കാണാൻ കഴിയും എന്നാൽ ചിലപ്പോൾ കഴിയില്ല. എന്താണിതിന് കാരണം?
ഉത്തരം കാണുക
ജ്യോതിഷം ഒരു പാഠ്യവിഷയമാക്കാനും സർവ്വകലാശാലകളിൽ 'ജ്യോതിർവിഗ്യാൻ' എന്ന പേരിൽ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങാനും യു.ജി.സി. സർക്കുലർ അയച്ചിട്ടുണ്ടല്ലോ. അതിനെ ചിലർ എതിർക്കുകയും ചെയ്യുന്നു. 'വേണ്ടവർ പഠിച്ചോട്ടെ' എന്നുവെച്ചാൽ പോരേ, എന്തിന് എതിർക്കുന്നു?
ഉത്തരം കാണുകഞാൻ ഒരു തമോ ദ്വാരത്തിൽ കടന്നാൽ എനിക്കെന്തു സംഭവിക്കും? - Snigdha. V ചോദിക്കുന്നു
ഉത്തരം കാണുക